Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toilet Complex

Idukki

ടോ​യ്‌ല‌‌‌‌‌‌‌‌‌‌​‌‌റ്റ‌് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കോ​താ​യി​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​മി​ച്ച ടോ​യ്‌ല‌‌‌‌‌‌‌‌‌‌​‌‌റ്റ‌് കോം​പ്ല​ക്സ് യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നുന​ൽ​കി. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നുന​ൽ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ടോ​യ്‌ല‌‌‌‌‌‌‌‌‌‌​‌‌റ്റ‌ി​ന്‍റെ സി​വി​ൽ വ​ർ​ക്കു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ ജെ​സി ആ​ന്‍റ​ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​നു കൃ​ഷ്ണ​ൻ, പി.​ജി.​ രാ​ജ​ശേ​ഖ​ര​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ.​ ജോ​സ​ഫ് ജോ​ണ്‍, സി.​ ജി​തേ​ഷ്, മു​ൻ കൗ​ണ്‍​സി​ല​ർ സി.​കെ. ജാ​ഫ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up